പിറവം: പാഴൂർ കൂരാപ്പിള്ളിൽ കെ.സി. പൗലോസ് (മത്തായി -87) നിര്യാതനായി. ഭാര്യ: പാഴൂർ എട്ടന്നിൽ കുടുംബാംഗം മറിയാമ്മ. മക്കൾ: സ്കറിയ, ആൻസി, ലിസ്സി, പൗലോസ്, ബിജു. മരുമക്കൾ: ലിസ്സി, പോൾ പാലയ്ക്കൽ, ജോൺസൺ കുളവേലിൽ, ജോളി. സംസ്കാരം ഞായറാഴ്ച 12ന് പിറവം രാജാധിരാജ സെൻറ് മേരീസ് യാക്കോബായ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്കുശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ.