ചെങ്ങമനാട്: കല്ലൂക്കാടൻപറമ്പിൽ വീട്ടിൽ കെ.ബി. മൂസക്കുട്ടി (74) നിര്യാതനായി. ഇഷ്ടിക മേഖലയിലെ പഴയകാല ബ്രോക്കറാണ്. ഭാര്യ: പറവൂർ മന്നം തിനിയഞ്ചേരി കുടുംബാംഗം ഹവ്വാമ. മകൻ: കബീർ (ഡ്രൈവർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം, പെരുമ്പാവൂർ). മരുമകൾ: റംലബീവി.