ആലുവ: യു.സി കോളജിന് സമീപം താമസിക്കുന്ന, ആലുവ ഫെര്‍ട്ടിലൈസര്‍ ഇന്‍ഡസ്ട്രി പ്രൈവറ്റ് ലിമിറ്റഡ് എം.ഡി കാരോത്തുകുഴി അബ്ദുൽ ഖാദര്‍ (78) നിര്യാതനായി. ഭാര്യ: കോട്ടയം മൗലാന കുടുംബാംഗം ഖദീജബീവി. മക്കള്‍: സെബീന, സഫീന, സഫീര്‍. മരുമക്കള്‍: അബ്ദുൽ നിഷാദ്, മുഹമ്മദ് അന്‍സാര്‍, ആഷ്ലി.