കടുങ്ങല്ലൂർ: പടിഞ്ഞാറെ കടുങ്ങല്ലൂർ ആശാരിപ്പറമ്പിൽ കുഞ്ഞുമുഹമ്മദ് (99) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാച്ചി. മക്കൾ: സൈനബ, ഫാത്തിമ, മുഹമ്മദ്കുഞ്ഞ്, റുഖിയ, ഷെറീന. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, ബഷീർ, താഹിറ, അബ്ദുൽസലാം, പരേതനായ മുസ്തഫ.