മൂവാറ്റുപുഴ: വീട്ടൂര്‍ താഴത്തെ കോവാട്ട് പരേതനായ പരമേശ്വരന് നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (74) നിര്യാതയായി. മക്കള്‍: നിർമലാദേവി, ഗോപാലകൃഷ്ണന്, രാധാകൃഷ്ണന് (സഹകാര്‍ ഭാരതി, സംസ്ഥാന സഹസംഘടന കാര്യദര്‍ശി), ജയകൃഷ്ണന്. മരുമക്കള്‍: ശങ്കരനാരായണന്, ഷമി, രാധിക.