പറവൂർ: മന്നം താന്നിപാടം പാമ്പിനേഴത്ത് പരേതനായ ഷംസുദ്ദീെൻറ മകൻ ആഷിഖ് അലി (28) നിര്യാതനായി. മാതാവ്: കളമശ്ശേരി പള്ളത്ത് കുടുംബാംഗം സീനത്ത്. സഹോദരങ്ങൾ: ഫാസിൽ (ഖത്തർ), ഫെമിന.