ചീരഞ്ചിറ: പാത്തിക്കല്മുക്ക് മൂലയില്‍ പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ റോസമ്മ ചാക്കോ (85) നിര്യാതയായി. കടയിനിക്കാട് വരമ്പകത്ത് കുടുംബാംഗമാണ്. സംസ്കാരം ഞായറാഴ്ച മൂന്നിന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരില്. മക്കള്‍: ബെന്നി ജേക്കബ്, ബിജി മൂലയില്‍ (മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, മാടപ്പള്ളി), ബിനു മൂലയില്‍ (വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ്), ബിജു (കല്യാണ്‍ സില്‍ക്സ്, തിരുവല്ല). മരുമക്കള്‍: ജെസമ്മ ബെന്നി, സാൻറി ബിജി, ഷൈനി ബിനു, ജിന്‍സി ബിജു.