പൂവന്തുരുത്ത്: പ്ലാത്താനത്ത് കരോട്ട് സാബു തോമസിെൻറ ഭാര്യ ജാന്‍സി (55) നിര്യാതയായി. പരിപ്പ് കുളത്ത്ര കുടുംബാംഗമാണ്. മക്കള്‍: സാബിന്, സബിതാ മോള് (ഖത്തര്‍), സജിന്‍. മരുമക്കള്‍: ജെസന്‍ ജേക്കബ് (ഖത്തര്‍), ലിവ്യ സബിന്‍. സംസ്കാരം ഞായറാഴ്ച 12ന് കോട്ടയം വലിയപള്ളിസെമിത്തേരിയില്.