പാലാ: വള്ളിച്ചിറ ഓലെടത്ത് ആർ. തങ്കപ്പൻ (69) നിര്യാതനായി. ഭാര്യ: മറ്റത്തിൽ കുടുംബാംഗം ശാന്തമ്മ. മക്കൾ: മനോജ്, മിനി, അജേഷ്. മരുമക്കൾ: മിനി, മനോജ് രാമപുരം. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.