കാഞ്ഞിരപ്പള്ളി: ഇടക്കുന്നം പുത്തൻപ്ലാക്കൽ പരേതനായ മുഹമ്മദിെൻറ ഭാര്യ സീനത്ത് (70) നിര്യാതയായി. ഇടക്കുന്നം കൊച്ചുതുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ഷെഫീഖ് ( സിവിൽ പൊലീസ് ഓഫിസർ, മുണ്ടക്കയം), ഷമിം (യു.ഡി ക്ലർക്ക്, മുനിസിപ്പാലിറ്റി, ഈരാറ്റുപേട്ട), ഷെബീന. മരുമക്കൾ: ജാഷ് മോൻ, ഷീബ (ഫോറസ്റ്റ് ഗാർഡ്, കോരുത്തോട്), സമീന.