പെരുവ: മുളക്കുളം സൗത്ത് പാലത്തിങ്കൽ പി.വി. തോമസിെൻറ ഭാര്യ മേരി (കുഞ്ഞുമോൾ -69) നിര്യാതയായി. കാക്കനാട് കിളിത്താട്ട് കുടുംബാംഗമാണ്. മക്കൾ: ബിന്ദു, കുര്യാക്കോസ്, റാണി. മരുമക്കൾ: ജോയി, ബിൻസി, ജിനു മാത്യു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മുളക്കുളം വലിയ പള്ളി സെമിത്തേരിയിൽ.