ചങ്ങനാശ്ശേരി: ഫാത്തിമാപുരം കൊല്ലകുന്നേൽ കെ.ജെ. തോമസ് (69, റിട്ട. മലയാളം പ്രഫസർ എച്ച്.ഒ.ഡി, എസ്.ബി കോളജ് ചങ്ങനാശ്ശേരി). ഭാര്യ: അന്നമ്മ തോമസ് (റിട്ട. അക്കൗണ്ട്സ് ഓഫിസർ അഗ്രി). മക്കൾ: രഞ്ജിത് കെ. തോമസ് (സ്കോട്ട്ലൻഡ്), സുജിത് കെ.തോമസ്. മരുമക്കൾ: സ്മിത അരവിന്ദ്, എസ്. ചിത്ര. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഫാത്തിമാപുരം ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ.