മേലടുക്കം: പരേതനായ പുത്തൻപുരക്കൽ ജോസഫിെൻറ ഭാര്യ ഏലിയമ്മ ( 66) നിര്യാതയായി. മേലടുക്കം അമ്പഴശ്ശേരിയിൽ കുടുംബാംഗമാണ്. മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടു മുതൽ പള്ളി പാരിഷ്ഹാളിൽ പൊതുദർശനത്തിന് വെക്കും. മകൾ : ബിന്ദു ജോസഫ് (നിയമവിഭാഗം സെക്രേട്ടറിയറ്റ്, തിരുവനന്തപുരം ). മരുമകൻ: ജോസഫ് ഡേവിഡ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മേലടുക്കം സെൻറ് പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.