തെക്കേത്തുകവല: തയ്യിൽ എസ്. സദാശിവൻ പിള്ള (വിമുക്തഭടൻ -78) നിര്യാതനായി. ഭാര്യ: അമ്മിണിക്കുട്ടിയമ്മ. മക്കൾ: കെ.എസ്. ഹേമലത (പോസ്റ്റ്മിസ്ട്രസ്, ചെറുവള്ളി), ടി.എസ്. സന്തോഷ് (തയ്യിൽ സ്റ്റോഴ്സ്), ടി.എസ്. സ്മിത (അധ്യാപിക, നിർമല പബ്ലിക് സ്കൂൾ, എരുമേലി). മരുമക്കൾ: പി.ജി. ശ്രീധരൻ നായർ (പോസ്റ്റ് മാസ്റ്റർ, പങ്ങട), ശരണ്യ പി. നായർ, ആർ. ആദർശ് (കെ.എസ്.ഇ.ബി, പെരുവന്താനം).