പൊൻകുന്നം: മണിമലക്കുന്ന് തകടിപ്പുറത്ത് അബ്ദുൽ അസീസ് (61) നിര്യാതനായി. ഭാര്യ: ഹൗസാബീവി. മക്കൾ: ഷാനു, സുമി. മരുമക്കൾ: ഷാലു, ഷാനവാസ്. ഖബറടക്കം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പൊൻകുന്നം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.