മൂവാറ്റുപുഴ: ഏനാനല്ലൂർ മോളത്ത് (നെടുംകല്ലേൽ) പരേതനായ വർഗീസിെൻറ ഭാര്യ ബ്രിജിറ്റ് (98) നിര്യാതയായി. വാഴക്കുളം തൊഴാലേൽ കുടുംബാംഗമാണ്. മക്കൾ: ജോണി നെടുങ്കല്ലേൽ അടിമാലി (ബിഷപ്സ് ഹൗസ്, ഇടുക്കി), പരേതയായ ലൂസി, ബേബി (ജോർജ്), ജോസ്, സണ്ണി, മേരി. മരുമക്കൾ: ആനീസ്, ജോൺ സെബാസ്റ്റ്യൻ (സണ്ണി), സാലി, മേരി, സിമ്മി, ജോർജ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ആയവന തിരുഹൃദയ പള്ളി സെമിത്തേരിയിൽ.