എരൂർ: ലക്ഷ്മികൃഷ്ണയിൽ കെ.കെ. ഗോപാലകൃഷ്ണപിള്ള (76, വയസ്സ്, റിട്ട. അസിസ്റ്റൻറ് പ്ലാൻറ് എൻജിനീയർ, എഫ്.എ.സി.ടി) നിര്യാതനായി. ഭാര്യ: രാജലക്ഷ്മിയമ്മ. മക്കൾ: റാണി, ഗോപികൃഷ്ണ (സെയിൽസ് മാനേജർ, ഒ.ബി.എസ്.എസ്). മരുമക്കൾ: രത്നകുമാർ (റിട്ട. എസ്.ബി.ഐ), ജയലക്ഷ്മി (സ്കൂൾ അധ്യാപിക).