കൂത്താട്ടുകുളം: ഇലഞ്ഞി ആലപുരം മേട്ടുംപുറത്ത് എം.എം. ശശിധരൻ (65) നിര്യാതനായി. ഭാര്യ: ഐഷാമണി. മക്കൾ: ആര്യ, പരേതയായ ആശ. മരുമകൻ: അർജുൻ.