പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല ചമ്പക്കോട്ടുകുടിയിൽ (തത്തളായിൽ) പരേതനായ യാക്കോബിെൻറ ഭാര്യ തങ്കമ്മ (94) നിര്യാതയായി. മക്കൾ: സാബു ജേക്കബ് (റിട്ട. അധ്യാപകൻ), സജു ജേക്കബ് (ദുൈബ), വിജി ജോസഫ്. മരുമക്കൾ: എ.വി. ശോശാമ്മ (റിട്ട. എച്ച്.എം), സോഫി സജു (ദുൈബ), ജോസഫ് ടി. ജോൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെങ്ങോല ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.