പള്ളുരുത്തി: വലിയ പുല്ലാര കളപ്പുരക്കൽ ഗോപാലൻ (83) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: സിന്ധു, ബിജു, പരേതനായ സിജു. മരുമക്കൾ: രവീന്ദ്രൻ, സോണി.