പറവൂർ: പെരുമ്പടന്ന വാടാപ്പിള്ളി പറമ്പ് പരേതനായ പരമാനന്ദൻ ചെട്ട്യാരുടെ മകൻ വി.പി. രാജൻ (49) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: നന്ദിത, കൃഷ്ണരാജ്.