കലൂർ: ചെറുപ്പിള്ളിൽ കെ.പി. സലിൻ (74, റിട്ട. മാതൃഭൂമി) നിര്യാതനായി. ഭാര്യ: മഹിളാമണി. മക്കൾ: വിദ്യ (ഈസ്റ്റ് ആൻഡ് ഏജൻസീസ്), ഷനോജ് (മാതൃഭൂമി, കൊച്ചി). മരുമക്കൾ: സി.എ. തമ്പി (പെനിൻസുലാർ ഹോണ്ട), നീല (സെൻറ് തെരേസാസ് ജി.എച്ച്.എസ്.എസ്).