കൊടുങ്ങൂർ: കോത്തല ചക്കാലക്കൽ വാലേൽ വി.ടി. ജോർജ് (79) നിര്യാതനായി. ഭാര്യ: അമയന്നൂർ നെടുംപറമ്പിൽ കുടുംബാംഗം മോളി. മക്കൾ: തോമസ് (പുഞ്ച സ്പെഷൽ ഓഫിസ്, കോട്ടയം), ജോജി, ജോളി (സിംഗപ്പൂർ). മരുമക്കൾ: സൂസൻ (കിഴക്കൻറവിടത്ത്, കോട്ടയം), ജിൻസി (ഈരേച്ചേരിൽ, മണർകാട്), ബിജു സ്കറിയ (സിംഗപ്പൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30-ന് നെടുമാവ് സെൻറ് പോൾസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.