ഉരുളികുന്നം: ചൊറിയമ്മാക്കൽ സി.പി. നാരായണൻ നായർ (കുട്ടപ്പൻ നായർ-86) നിര്യാതനായി. ഭാര്യ: എലിക്കുളം പെരുമ്പോഴിപ്പുറത്ത് കുടുംബാംഗംഅമ്മിണിക്കുട്ടിയമ്മ. മക്കൾ: രാധാമണി, സജീവ് (റിട്ട.ഹെഡ്മാസ്റ്റർ, എൻ.എസ്.എസ്.എച്ച്.എസ്.എസ്, മറ്റക്കര), അഡ്വ.സെലിൻ സി.നാരായണൻ, സുനിൽകുമാർ(പൂർണിമ സ്റ്റോഴ്സ്, കുരുവിക്കൂട്, എലിക്കുളം). മരുമക്കൾ: ഭാസ്കരൻ നായർ കല്യാണിനിലയം കടപ്ലാമറ്റം (റിട്ട.അഗ്രികൾച്ചറൽ ഓഫിസർ), എസ്.ഗിരിജ (കമലാലയം, വാഴൂർ), ദീപ വി.നായർ(ഗിരിജാഭവൻ, വയല -സബ് രജിസ്ട്രാർ, കോട്ടയം അഡീഷനൽ), രാധാമണി (പുല്ലാട്ട്, മാഞ്ഞൂക്കുളം). സംസ്കാരം ചൊവ്വാഴ്ച 11.30ന് വീട്ടുവളപ്പിൽ.