എടവനക്കാട്: വടക്കെ വീട്ടിൽ (മഠത്തിശ്ശേരി) പരേതനായ മൊയ്തുവിെൻറ മകൻ ഹാറൂൺ റഷീദ് (67) നിര്യാതനായി. ഭാര്യ: പറവൂർ മന്നം കറുപ്പം വീട്ടിൽ ഐഷാബി. മക്കൾ: ഹുസ്ന, ആഷിഫ് (ദുബൈ), ഹസ്ന മരുമക്കൾ: മൊയ്തീൻ (അബൂദബി), സറീന, മുഹമ്മദ് റാഫി (ഷാർജ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് എടവനക്കാട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.