ഖദീജനായരമ്പലം: കുരുടംപറമ്പിൽ കെ.കെ. ഹൈദ്രോസിെൻറ ഭാര്യ ഖദീജ(73) നിര്യാതയായി. എറണാകുളം എസ്.ആർ.എം റോഡ് ആശാരിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അസീസ്, മുംതാസ്, ഷിയാസ്. മരുമക്കൾ: ഷമീം, നസീർ, ജുമൈല.