ആലുവ: ഏലൂക്കര മണ്ണാറത്തറ പരേതനായ അബ്ദുൽ റഹ്മാെൻറ മകൻ അബ്ദുൽ അസീസ് (69) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സഹനത്ത്, സജനത്ത്, സഫ്ന. മരുമക്കൾ: നിഷാദ്, ഷാജി, സാബു. ആലുവ പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപത്തെ ടി.കെ ഡിസ്ട്രിബ്യൂട്ടേഴ്സ് ജീവനക്കാരനാണ്.