കൂത്താട്ടുകുളം: വൈക്കം സെൻറ് സേവ്യേഴ്സ് കോളജ് റിട്ട. പ്രഫസർ വടകര തച്ചാറുകുഴിയിൽ ഡോ.ടി.യു. ജോർജ് (63) നിര്യാതനായി. കൂത്താട്ടുകുളം മേരിഗിരി കോളജിൽ പ്രിൻസിപ്പലായും പ്രവർത്തിച്ചു. ഭാര്യ: ചീനിക്കുഴി പുതുക്കുളത്തിൽ ആനീസ് (അധ്യാപിക, കൊച്ചിൻ റിഫൈനറി സ്കൂൾ). മകൻ: ടോണി (എൻജിനീയർ, യു.എസ്). മരുമകൾ: ആൻജലിക്ക (യു.എസ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വടകര കത്തോലിക്കാപള്ളി സെമിത്തേരിയിൽ.