കൊച്ചി: എറണാകുളം ദേശാഭിമാനി റോഡ് ടാഗോര്‍ സ്ട്രീറ്റ് രാധികയില്‍ ബാലഗോപാല്‍ റാം മോഹന്‍ (53) നിര്യാതനായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് മുന്‍ ചെയര്‍മാനാണ്. ഭാര്യ: രാധിക. മക്കള്‍: ഡോ. ശ്രീകാന്ത്, ശ്രീരാം.