മൂവാറ്റുപുഴ: പായിപ്ര തടത്തികുന്നേൽ (പുള്ളോൻകുടി) ബാവു (88) നിര്യാതനായി. ഭാര്യ: നെല്ലിക്കുഴി മണക്കാട്ട് കുടുംബാംഗം പരേതയായ ഷെരീഫ. മക്കൾ: സുഹ്റ, കോയാൻ, കുഞ്ഞുമോൾ, ഷംസുദ്ദീൻ, റംല, മീര, ഹാജറ, ഷെമീർ. മരുമക്കൾ: സെയ്തുമുഹമ്മദ്, റൂബി, പരേതനായ പി.എം. അലിയാർ, ജുമൈല, പരേതനായ കൊഴിപ്പിള്ളി ബാവു, മൈതീൻ, കരീം, ജാസ്മി.