രാജൻരാജൻകൊച്ചി: കോൺഗ്രസ് എളംകുളം മണ്ഡലം 120ാം ബൂത്ത് കമ്മിറ്റി പ്രസിഡൻറ് ടി.അനിൽകുമാറിെൻറ പിതാവ് ടി.രാജൻ(72) നിര്യാതനായി. ഭാര്യ ടി.ആർ. മണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് രവിപുരം ശ്മശാനത്തിൽ.