കുഞ്ഞുമുഹമ്മദ്മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് കണ്ടകത്ത് കെ.എ. കുഞ്ഞുമുഹമ്മദ് (80) നിര്യാതനായി. കൊച്ചി ഡോക് ലേബർ ബോർഡ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ആസിയ. മക്കൾ: നജ്മ, സലീം, റംല. മരുമക്കൾ: ഷെരീഫ്, ജാസ്മി, റഷീദ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.