പാലയ്ക്കാട്ടുമല: തൈമുറിയിൽ പരേതനായ ആഗസ്തിയുടെ ഭാര്യ അന്നക്കുട്ടി (87) നിര്യാതയായി. മുട്ടുചിറ പള്ളിനീരാക്കൽ കുടുംബാംഗമാണ്. മക്കൾ: ചെറിയാൻ, ഗ്രേസി, ജോണി, റോയി, കുര്യൻ, ജെസി, പരേതരായ ടോമി, സന്തോഷ്. മരുമക്കൾ: വത്സമ്മ അങ്ങാടിയിൽ (വടയാർ), ബേബി വെടിയഞ്ചേരിൽ (കുറവിലങ്ങാട്), ആനിയമ്മ കൊല്ലപ്പള്ളിൽ (കടനാട്), മോളി താണക്കുഴിയിൽ (മുട്ടുചിറ), ലിസി തെക്കേക്കളപ്പുരയ്ക്കൽ (വൈക്കം), ഷൈനി പോരനാട്ട് (പച്ചാത്തോട് ), മേരിക്കുട്ടി പാണംപറമ്പിൽ (ആർപ്പൂക്കര), ജയ്സൺ കണ്ണംകുളത്തേൽ (മേലുകാവ്).