കടപ്ലാമറ്റം: നെല്ലിക്കുന്നേൽ സിറിയക് അഗസ്റ്റിൻ (71) നിര്യാതനായി. ഭാര്യ: ആനിയമ്മ. മക്കൾ: ജിതേഷ്, ജിയാൻ, ജെറി. മരുമക്കൾ: റിറ്റി, നീതു, ഷാരോൺ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കടപ്ലാമറ്റം സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.