കാഞ്ഞിരപ്പള്ളി: കപ്പപറമ്പ് ലെയ്നിൽ ശിവകാമി വിലാസത്തിൽ ഷൺമുഖവേൽ (72) നിര്യാതനായി. ശിവകാമി സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. ഭാര്യ: രാജമ്മാൾ. മക്കൾ: ശിവകാമി സെൽവി, മാരിമുത്തു, വി.എസ്. ശിവൻ. മരുമക്കൾ: ജ്യോതിരാജ്, സ്നേഹ, പാർവതി.