മുണ്ടക്കയം: പുഞ്ചവയൽ ഈറ്റവേലിയിൽ പരേതനായ എ. രവീന്ദ്രെൻറ ഭാര്യ ലീലാമ്മ (80) നിര്യാതയായി. പീരുമേട് പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മനോജ്, പ്രതീഷ് (എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി), അനീഷ്, ഹരീഷ്. മരുമക്കൾ: സിമിമോൾ, ആഷ.