പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 11ാം വാർഡ് പൂച്ചാക്കൽ ജെട്ടി കരീത്തറ പരേതനായ പരമേശ്വരെൻറ ഭാര്യ ജാനകി (95) നിര്യാതയായി. മക്കൾ: മോഹനൻ, പങ്കജാക്ഷൻ, അരവിന്ദാക്ഷൻ, ശശിധരൻ, യശോദ, വിജയമ്മ, സുമ. മരുമക്കൾ: രത്നമ്മ, സുജ, ബിന്ദു, രാജി, ഭാസ്കരൻ, സുധാകരൻ, മനോഹരൻ.