കൂത്താട്ടുകുളം: സെൻട്രം ആശുപത്രി ഉടമ ഇടയാർ കുന്നുമ്മേൽ ഡോ. ജോർജ് സക്കറിയ (75) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ഷോണ, ശിൽപ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് ഇടയാർ സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.