മൂവാറ്റുപുഴ: പുതുപ്പാടി പടിഞ്ഞാറേച്ചാലിൽ പരേതനായ കൊച്ചുമക്കാറിെൻറ മകൻ യൂസുഫ് (85, ബാറ്ററി ഹൗസ്) നിര്യാതനായി. ഭാര്യ: പല്ലാരിമംഗലം മുകളേൽ കുടുംബാംഗം അബസ. മക്കൾ: ഇസഡ് (ബഹ്റൈൻ), ജാസ്മിൻ. മരുമക്കൾ: നിഷ, അഡ്വ. മുഹമ്മദാലി. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.