എടവനക്കാട്: ഇല്ലത്തുപടി പരേതനായ തിരുവാങ്കോടൻ സെയ്തിെൻറ ഭാര്യ റസിയ (68) നിര്യാതയായി. നായരമ്പലം കുരുടം പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അൻവർ, അജുമ, അയ്യൂബ്. മരുമക്കൾ: സാബിറ, നാസർ, ഷമീന.