നായരമ്പലം: വാക്കയിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകൻ ഹസൈനാർ (65) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ആസിഫ്, അൻസൽ ബദ്രി, അൻസാദ് ബാഖവി (അസി. ഇമാം, നായരമ്പലം ജുമാമസ്ജിദ്), പരേതയായ ഹസീന. മരുമക്കൾ: ഹസീന, ഷാഹുൽ ഹമീദ്, ഫസീന, റഹ്മത്ത്.