കുന്നുകര: വയല്‍ക്കര തേനാറ്റില്‍ (തെറ്റെമ്മല്) വീട്ടില്‍ പരേതനായ ഹസനുണ്ണിയുടെ മകന് അബ്ബാസ് (75) നിര്യാതനായി. ഭാര്യ: വയല്‍ക്കര ചന്തേപ്പാറ വീട്ടില്‍ മമ്മുവിെൻറ മകള്‍ ആസിയ. മക്കള്‍: ഷാജി, ഷാനവാസ്, ശിഹാബ്. മരുമക്കള്‍: അബ്ദുറഹീം, സുഹറബീവി, മെഹറുന്നിസ.