കോതമംഗലം: ഉപ്പുകണ്ടം ആനിക്കശ്ശേരി എ.കെ. വർഗീസ് (76) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിസി, ജെസി, ലിൻഡ, ലിൻസി (സലാല), എൽദോ വർഗീസ് (ന്യൂയോർക്ക്). മരുമക്കൾ: സാബു മാത്യു, കുര്യൻ, എൽദോസ്, ജോയൻ (സലാല), രേഷ്മ (ന്യൂയോർക്ക്).