കളമശ്ശേരി: ഏലൂർ തറമാലിൽ കാട്ടിൽപറമ്പിൽ കാളുകുറുമ്പ വള്ളോൻ (87) നിര്യാതയായി. മക്കൾ: ചന്ദ്രൻ, സുകുമാരൻ, ഇന്ദിര, അനിത സരസ്വതി, സുജാത, പരേതരായ രവീന്ദ്രൻ, വേലായുധൻ. മരുമക്കൾ: തങ്കമണി, റാണി, ശ്രീനിവാസൻ, ബാബു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാതാളം ശ്മശാനത്തിൽ.