പെരുമ്പാവൂർ: ഒന്നാംമൈൽ കോന്നംകുടി വീട്ടിൽ ഫാത്തിമ (70) നിര്യാതയായി. ഭർത്താവ്: ബാവ കൊച്ചുപിള്ള. മക്കൾ: ഷാനവാസ്, ഷഫീഖ്, ഷെൽവാസ്. മരുമക്കൾ: സാജിദ, സാദിറ. ഖബറടക്കം ബുധനാഴ്ച കണ്ടന്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.