കോതമംഗലം: വാരപ്പെട്ടി പരിയാരത്ത് പി.വി. സണ്ണി (59) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: എൽദോസ് (പുന്നേക്കാട് ഗവ.എൽ.പി.എസ്), ഷിബിൻ. സംസ്കാരം ബുധനാഴ്ച രണ്ടിന് ഇഞ്ചൂർ മാർത്തോമ സെഹിയോൻ സുറിയാനി പള്ളി സെമിത്തേരിയിൽ.