പിറവം: രാമമംഗലം കിഴുമുറി ചവരംപ്ലാക്കിൽ സി.പി. കുര്യാക്കോസ് (റിട്ട. തഹസിൽദാർ- 82) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: പോൾ കുര്യാക്കോസ് (സിവിൽ എൻജിനീയർ), ബാബു കുര്യാക്കോസ് (അധ്യാപകൻ, ജി.എച്ച്.എസ്, മാമ്മലശ്ശേരി). മരുമക്കൾ: ബിന്ദു പോൾ, സിമി ബാബു.