പെരുമ്പാവൂർ: റേഷൻവ്യാപാരി കിഴക്കേ അയ്മുറി പാത്തിക്കൽ പി.എം. വർഗീസ് (68) നിര്യാതനായി. ഭാര്യ: വൽസ. മക്കൾ: ബിനോജ് വി. പാത്തിക്കൽ (റേഷൻ വ്യാപാരി), മനോ വി. പാത്തിക്കൽ (കാനഡ). മരുമക്കൾ: ജിബി, ബിൽഗ (കാനഡ). സംസ്കാരം വെള്ളിയാഴ്ച രണ്ടിന് കുറുപ്പംപടി സെൻറ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.