തോട്ടുവ: പാങ്ങോല വീട്ടിൽ ദേവസിയുടെ ഭാര്യ ത്രേസ്യാമ്മ (78) നിര്യാതയായി. കോട്ടപ്പടി മുട്ടത്തുപാറ പാറെക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോർജ്, ഡെയ്സി, ആനി, സിസ്റ്റർ അനില, ഷൈനി. മരുമക്കൾ: മേഴ്സി, ജോൺസൻ, ജോസഫ്, ജിജു.