ആലുവ: ചൂണ്ടി ചേനത്തറ കുറ്റിയില്‍ സണ്ണി ജോര്‍ജ് (69) നിര്യാതനായി. ഭാര്യ: ഷീല പോള്‍ (റിട്ട. പ്രിന്‍സിപ്പൽ, മഹാരാജാസ് കോളജ്, എറണാകുളം). മക്കള്‍: ജോര്‍ജ് എസ്. ജോര്‍ജ് (ഏയ്ലി ഹില്‍സ്), ടിറ്റി എസ്. ജോര്‍ജ്. മരുമക്കള്‍: അനിത ജോസ് (അംബൂക്കന്‍, ചാലക്കുടി), ഷിബു വർഗീസ് (തോമ്പ്ര, പെരുമ്പാവൂര്‍). സംസ്കാരം വെള്ളിയാഴ്ച 12ന് ആലുവ സെൻറ് ജോണ്‍സ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍.